നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ
റാഞ്ചി: വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും നാവുകൊണ്ട് ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചതിനും ജാർഖണ്ഡിലെ ബിജെപി വനിതാ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപിയുടെ വനിതാ
Read More