ദേശീയം

Latestദേശീയംവിനോദം

വിവാദ പരാമർശം; നടൻ കെ.ആർ.കെ അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടനും വിമർശകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെ അറസ്റ്റിൽ. 2020 ൽ ട്വിറ്ററിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്. യുവസേനാംഗമായ രാഹുൽ

Read More
Latestദേശീയം

ഫോൺവിളിച്ചത് സ്മൃതി ഇറാനിയാണെന്ന് മനസ്സിലായില്ല; ഉദ്യോഗസ്ഥനെതിരെ അന്വേഷണം

അമേഠി: ഫോണ്‍ വിളിച്ചത് കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിയാത്തതിന് ഉത്തർപ്രദേശിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുമസ്തനായ ദീപക് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടക്കുന്നത്.

Read More
Latestദേശീയം

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചേക്കും

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയെ നിർത്താൻ ജി-23 യിൽ ആലോചന. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. എ ഐ സി

Read More
Latestദേശീയം

മേധാ പട്‌കർ ഗുജറാത്തിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും: ബിജെപി

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സാമൂഹിക പ്രവർത്തക മേധാ പട്കർ മത്സരിക്കുമെന്ന് ബിജെപി വക്താവ് പറഞ്ഞു. പാർട്ടി ഭേദമന്യേ ആരായിരിക്കും മുഖ്യമന്ത്രി

Read More
Latestദേശീയംവാണിജ്യം

ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി

ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഢംബര ബ്രാൻഡായ ലൂയിസ്

Read More
Latestദേശീയംവാണിജ്യം

സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായ സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ

Read More
Latestടെക്‌നോളജിദേശീയം

12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന്

Read More
Latestദേശീയം

യാത്രക്കാരുടെ ഡാറ്റ വിൽക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ

ഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തിഗത വിവരങ്ങൾ വിറ്റ് പണം സമ്പാദിക്കാനുള്ള നീക്കം റെയിൽവേയുടെ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി)

Read More
Latestദേശീയം

വീടുനുള്ളിൽ നമസ്കരിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസെടുത്ത് പോലീസ്

ലക്നൗ: വീടിനുള്ളിൽ നമസ്കാരം നടത്തിയതിന് ഉത്തർപ്രദേശിൽ 26 പേർക്കെതിരെ കേസെടുത്തു. പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More
Latestദേശീയം

ലഫ്: ഗവര്‍ണര്‍ രാജിവയ്ക്കണം; ഡല്‍ഹി നിയമസഭയില്‍ നിശാധര്‍ണ്ണ

ഡൽഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യപ്പെട്ട് ദില്ലി നിയമസഭയ്ക്കുള്ളില്‍ ധര്‍ണയുമായി ആം ആദ്മി എംഎൽഎമാർ. എല്ലാ എഎപി എംഎല്‍എമാരും തിങ്കളാഴ്ച വൈകിട്ട് 7

Read More