ദേശീയം

Latestടെക്‌നോളജിദേശീയം

സാംസങ് പ്രിസം 2025 ഓടെ ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്

സാംസങ്ങിന്‍റെ വ്യവസായ അക്കാഡമിക് പ്രോജക്റ്റ് സാംസങ് പ്രിസം 2025 ഓടെ ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കൊറിയയ്ക്ക് പുറത്തുള്ള സാംസങ്ങിന്‍റെ ഏറ്റവും വലിയ

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read More
Latestദേശീയം

റഫാൽ കേസ് ; പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ

Read More
Latestകേരളംദേശീയം

ജലീലിന്റെ കശ്മീർ പരാമർശം: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു

ഡൽഹി: വിവാദമായ കശ്മീർ പരാമർശത്തിനെതിരായ കേസ് അന്വേഷിക്കാൻ, ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ

Read More
Latestദേശീയം

‘ഓപ്പറേഷന്‍ താമര’ പാഴ്ശ്രമം; നിയമസഭയില്‍ വിശ്വാസ വോട്ട് തേടി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് തേടി. ‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ

Read More
Latestദേശീയം

രാഹുല്‍ ഗാന്ധി നല്ല വ്യക്തി, പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയം പറ്റില്ല: ഗുലാം നബി ആസാദ്

ഡല്‍ഹി: രാഹുൽ ഗാന്ധി നല്ല വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം പറ്റില്ലെന്നും, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ

Read More
Latestകേരളംദേശീയം

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയിൽ അന്തിമവാദം അടുത്ത വെള്ളിയാഴ്ച

ന്യൂഡല്‍ഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു

Read More
Latestദേശീയം

ഹിജാബ് വിഷയം; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച

Read More
Latestദേശീയം

നീറ്റ്-പിജി കൗൺസിലിങ്ങിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഡൽഹി: നീറ്റ് പിജി കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന കൗൺസിലിങ്ങിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ

Read More
Latestദേശീയം

ഫോൺ ചോർത്തൽ: ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂ​ഡ​ൽ​ഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച്

Read More