ദേശീയം

Latestദേശീയം

62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തു. ആകെയുള്ള

Read More
Latestദേശീയം

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; സുരക്ഷാവീഴ്ച ഉണ്ടായതായി സുപ്രീംകോടതി സമിതി

ന്യൂഡല്‍ഹി: ഫിറോസ്പൂരിലെ പ്രധാനമന്ത്രിയുടെ റാലിയിൽ സുരക്ഷാവീഴ്ചയുണ്ടായതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ജനുവരി അഞ്ചിന് നടന്ന റാലിക്കിടെ റോഡ് മാർഗം യാത്ര ചെയ്ത പ്രധാനമന്ത്രിയുടെ സുരക്ഷ

Read More
Latestദേശീയം

ഇ.ഡിക്ക് വിശാല അധികാരം ; പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരം നൽകുന്ന വിധി ചോദ്യം ചെയ്ത് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ്

Read More
Latestദേശീയം

അനധികൃത ഖനന അനുമതി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കി

ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കി. അനധികൃത ഖനനത്തിന് അനുമതി നൽകിയെന്ന പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹേമന്ദ് സോറന്‍റെ രാജി ഉടൻ

Read More
Latestദേശീയം

‘ബി.ജെ.പിയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍’

ന്യൂഡല്‍ഹി: പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More
Latestദേശീയം

കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയ്ക്കെതിരെ ഭീഷണിക്കത്ത്

കർണാടക: കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ കെഎസ് ഈശ്വരപ്പയ്ക്കെതിരെ ഭീഷണിക്കത്ത്. ടിപ്പു സുൽത്താനെ വീണ്ടും മുസ്ലിം ഗുണ്ട എന്ന് വിളിച്ചാൽ നാവ് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്

Read More
Latestദേശീയം

ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50% ഇന്ത്യയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50 ശതമാനത്തിലധികവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഇന്ത്യൻ കൗൺസിൽ

Read More
Latestദേശീയം

‘ഒരു രാജ്യം ഒരു വളം’; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡൽഹി: രാജ്യത്തുടനീളം വളം ബ്രാൻഡുകളുടെ ഏകീകരണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ വളം നിർമ്മാണ കമ്പനികളുടെയും ഉൽപ്പന്നങ്ങൾ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാൻഡിന് കീഴിൽ വിൽക്കാനാണ്

Read More
Latestടെക്‌നോളജിദേശീയം

5 ഫോണില്‍ മാല്‍വെയര്‍ ; പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി

ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളിൽ മാൽവെയർ കണ്ടെത്തിയതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇത് പെഗാസസ് സ്പൈവെയർ ആണെന്നതിന് തെളിവില്ലെന്നും

Read More
Latestദേശീയം

യുപിയിൽ കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജീവനൊടുക്കി

ല‌ക്‌നൗ: ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തെ അതിജീവിച്ച 15കാരി ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ്

Read More