ദേശീയം

Latestദേശീയം

പുതുച്ചേരി ബജറ്റ് ; വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം

മയ്യഴി: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്ന് പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-നും 55-നും

Read More
Latestദേശീയം

ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തരുത്; രാംദേവിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: അലോപ്പതി പോലുള്ള ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണങ്ങളും നെഗറ്റീവ്

Read More
Latestദേശീയം

‘മിഥില മഖാന’യ്ക്ക് ഭൗമസൂചികാ പദവി നല്‍കി

ബിഹാർ: ബിഹാറിലെ മിഥിലയിൽ കൃഷി ചെയ്യുന്ന താമരവിത്തിന് കേന്ദ്ര സർക്കാർ ഭൗമ സൂചികാ പദവി നൽകി. താമര വിത്ത് കർഷകർക്ക് സർക്കാരിന്റെ നീക്കം ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധരുടെ

Read More
Latestദേശീയം

പ്രവാചക നിന്ദ; ഹൈദരാബാദില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎല്‍എയായ രാജാ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ്

Read More
Latestദേശീയം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ; പ്രളയ സമാന സാഹചര്യം

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇടതടവില്ലാതെയാണ് മഴ പെയ്യുന്നത്. ഒഡീഷയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മധ്യപ്രദേശിൽ ഇന്നലെയും ഇടതടവില്ലാതെ മഴ പെയ്തു. തുടർച്ചയായ മൂന്നാം

Read More
Latestദേശീയംവാണിജ്യം

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ കേന്ദ്രം

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രം കർശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കമ്പനികള്‍, വന്‍കിട കുടുംബ ഓഫീസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങൾക്കാവും നിയന്ത്രണം ബാധകമാകുക. ഇതോടെ, ലിസ്റ്റുചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ

Read More
Latestദേശീയം

ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല ; ജെഎൻയു വിസി ശാന്തിശ്രീ ധുലിപുഡി

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ

Read More
Latestദേശീയം

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ്; പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.

Read More
Latestദേശീയംവിനോദം

നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
Latestദേശീയം

ബിജെപിയുടെ ‘വാഗ്ദാനം’ സിസോദിയ റെക്കോഡ് ചെയ്തു ; സമയം വരുമ്പോള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാൽ എല്ലാ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. നേതാവ് വാഗ്ദാനംചെയ്യുന്ന ഓഡിയോ റെക്കോർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പക്കൽ ഉണ്ടെന്ന് ആം ആദ്മി

Read More