ദേശീയം

Latestദേശീയം

‘അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും’; എ എ റഹീം എംപി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻ വലിക്കണമെന്നും സഭാനടപടികൾ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ.എ റഹീം എം.പി നോട്ടീസ് നൽകി. സായുധ

Read More
Latestകേരളംദേശീയം

പി.ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പി ടി ഉഷ ഇന്ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ,

Read More
Latestദേശീയം

തലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി

ന്യൂദല്‍ഹി: ഇസ്ലാം മതത്തിൽ വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീം കോടതി. അശ്വനി കുമാർ ദുബെ മുഖേന മാധ്യമപ്രവർത്തക ബേനസീർ ഹിന സമർപ്പിച്ച പൊതുതാൽപര്യ ഹർജി

Read More
Latestദേശീയം

മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജ്യസഭയുടെ സെക്രട്ടറി ജനറലിനാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. മാർഗരറ്റ് ആൽവ എല്ലാ

Read More
Latestദേശീയം

നൂപുർ ശർമയുടെ വിഡിയോ പങ്കുവച്ചു; യുവാവിനെ ആക്രമിച്ച് മൂന്നംഗ സംഘം

പട്ന: മതനിന്ദ വിവാദത്തിൽ ഉൾപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയുടെ പേരിൽ വീണ്ടും ആക്രമണം. നൂപുർ ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാവിനെ മൂന്നംഗ സംഘം

Read More
Latestദേശീയം

കള്ളക്കുറിശിയിലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തമിഴ്‌നാട്: തമിഴ്നാട്ടിലെ കള്ളക്കുറിശിയിലെ ശക്തി മെട്രിക് ഇന്‍റർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കള്ളക്കുറിശി ജില്ലാ ആശുപത്രിയിൽ രാവിലെ

Read More
Latestദേശീയം

അഗ്നിപഥ് പദ്ധതി; ഹർജികൾ ഇന്ന് പരിഗണിക്കും

അഗ്നീപഥ് സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ

Read More
Latestദേശീയം

ചെസ്സ്‌ബോർഡ് പോലെ ചെന്നൈയിലെ നേപ്പിയര്‍ പാലം

ചെന്നൈ: ഫെഡറേഷൻ ഇന്‍റർനാഷണൽ ഡെസ് എചെക്സിന്റെ ചെസ്സ് ഒളിമ്പ്യാഡിന്‍റെ 44-ാമത് പതിപ്പിന് ചെന്നൈ ആതിഥേയത്വം വഹിക്കും. ചെസ്സ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട് നഗരം പല തരത്തിൽ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ

Read More
Latestകേരളംദേശീയം

പറമ്പിക്കുളം റിസർവോയറിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ്റെ കത്ത്

പറമ്പിക്കുളം ജലസംഭരണിയിൽ നിന്ന് വെള്ളം തുറന്നുവിടുമ്പോൾ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീതീരത്ത് താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന്

Read More
Latestകേരളംദേശീയം

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി പിൻവലിക്കണം; എളമരം കരീം നോട്ടീസ്‌ നൽകി

ന്യൂഡൽഹി : അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ വസ്തുക്കൾക്കും ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട്

Read More