ദേശീയം

Latestദേശീയം

അതിമനോഹരം യു.പിയിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുറക്കുന്ന ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ചിത്രങ്ങൾ ആരെയും ആകർഷിക്കും. ലോകത്തെ മറ്റേതൊരു റോഡുമായും താരതമ്യപ്പെടുത്താവുന്ന ഈ എക്സ്പ്രസ് വേയുടെ

Read More
Latestദേശീയം

ബിഹാറില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാം വിവാഹത്തിന് അനുമതി വാങ്ങണം

പട്‌ന: ബിഹാറില്‍ പുനർവിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എല്ലാ ജീവനക്കാരും വിവാഹിതരാണോ അല്ലയോ

Read More
Latestദേശീയം

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധവും പാര്‍ലമെന്റില്‍ വിലക്കി

ദില്ലി: നേരത്തെ പാർലമെന്‍റിൽ അൺപാർലമെന്‍ററി ലിസ്റ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വിലക്ക് കൂടി വന്നിരിക്കുകയാണ്. പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കരുതെന്നാണ് നിർദ്ദേശം. ലഘുലേഖകളും വിതരണം

Read More
Latestദേശീയം

“മോദിയെ പ്രതിചേര്‍ക്കാന്‍ അഹമ്മദ് പട്ടേല്‍ ഗൂഢാലോചനയ്ക്ക് നിര്‍ദേശിച്ചു”

അഹമ്മദാബാദ്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്ന് ഗുജറാത്ത് പൊലീസ്. ടീസ്റ്റയുടെ

Read More
Latestദേശീയം

താഴ്ന്ന ജാതി ഏത്? വിവാദമായി സര്‍വകലാശാലയിലെ ചോദ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലത്തെ പെരിയാർ സർവകലാശാലയിലെ എം.എ.ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമാകുന്നു. വിവാദ ചോദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ആര്‍.രാമസ്വാമി ജഗന്നാഥൻ

Read More
Latestദേശീയം

പാർലമെന്റിൽ പ്ലക്ലാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി.

പാർലമെന്റിൽ പ്ലക്ലാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി. ലഘുലേഖ വിതരണം പാടില്ല.ചോദ്യാവലി വിതരണത്തിനും വിലക്കേർപ്പടുത്തി. അച്ചടിച്ചവയുടെ വിതണത്തിന് മുൻകൂർ അനുമതി വേണമെന്നും നിർദേശം. നേരത്തെ പാർലമെന്റിൽ അറുപതിലേറെ വാക്കുകളും

Read More
Latestദേശീയംലോകം

നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക.

Read More
Latestദേശീയം

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ

Read More
Latestദേശീയംലോകം

ഇന്ത്യ- ചൈന ചർച്ച 17ന്; പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച നടക്കുന്നത്

ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചകൾ പുനരാരംഭിക്കുന്നു . 16-ാം വട്ട ചർച്ച ഞായറാഴ്ച ഇന്ത്യൻ അതിർത്തിയിലെ ചുഷൂലിൽ നടക്കുന്നതാണ്. ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ

Read More
Latestദേശീയം

കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

ബെംഗളൂരു: കർണാടകയിലെ കേരൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നേരെ വലിച്ചെറിഞ്ഞു യുവതി. ബാഗൽകോട്ട്

Read More