ദ്രൗപതി മുര്‍മുവിനെ ആദിവാസികളുടെ പ്രതിനിധിയാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ്
ന്യൂഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അജോയ് കുമാർ. മുർമു ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവരെ ആദിവാസികളുടെ പ്രതീകമായി
Read More