ലോകം

Latestലോകം

ശ്രീലങ്കയിലെ പ്രക്ഷോഭകരെ പിന്തുണച്ച്‌ ക്രിക്കറ്റ് താരങ്ങള്‍ ജയസൂര്യയും സംഗക്കാരയും

കൊളംബോ: ശ്രീലങ്കയിലെ മുൻ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാർ സംഗക്കാരയും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുചേർന്നു. കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണയുമായി

Read More
Latestലോകം

ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ

Read More
Latestലോകം

ആബെയുടെ കൊലപാതകി മതനേതാവിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി പോലീസ്

ടോക്യോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമി നേരത്തെ ഒരു മതനേതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. അമ്മയെ സാമ്പത്തിക ബാധ്യതയിലാക്കിയ മതനേതാവിനെ കൊലപ്പെടുത്താൻ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

Read More
Latestലോകം

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കടന്ന് പ്രതിഷേധക്കാർ

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിലെ പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ കടന്നു. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ രാജപക്സെ താമസിച്ചിരുന്ന

Read More
Latestലോകം

വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തെന്ന് യുക്രെയ്ൻ

കീവ്: വ്യോമാക്രമണത്തിൽ ഒമ്പത് റഷ്യൻ ടാങ്കുകൾ കൂടി തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നശിപ്പിക്കപ്പെട്ട റഷ്യൻ ടാങ്കുകളുടെ എണ്ണം

Read More
Latestലോകം

ആശങ്ക ഉയർത്തി വീണ്ടും മാർബർഗ് വൈറസ് ബാധ;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട്

Read More
Latestലോകം

പ്രക്ഷോഭം രൂക്ഷമാകുന്നു: ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടതായി സൂചന

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോദിക വസതി പ്രതിഷേധക്കാർ കയ്യേറിയതായി റിപ്പോർട്ട്. ഗോട്ടബയയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അതല്ല അദ്ദേഹം രാജ്യം വിട്ടതായും റിപ്പോർട്ടുകൾ പുറത്ത്

Read More
Latestലോകം

മഞ്ഞുപാളികളിൽ മറഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് ഉൽക്കകൾ; ഭൂമിയിൽ പതിച്ചവയിൽ മൂന്നിലൊന്നും അന്റാർട്ടിക്കയിൽ

അന്റാർട്ടിക്ക: ദക്ഷിണധ്രുവ ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഭൂമിയിൽ മൂന്നു ലക്ഷത്തിലധികം ഉൽക്കകൾ ഒളിച്ചിരിക്കുന്നതായി ഗവേഷണങ്ങൾ. ബെൽജിയത്തിലെ ബ്രസൽസിലുള്ള ഒരു സർവകലാശാലയിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഈ പഠനം

Read More
Latestലോകം

ബ്രീട്ടീഷ് പ്രധാനമന്ത്രിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്

ലണ്ടന്‍: ബോറിസ് ജോൺസണിന് പകരം ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് . പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി

Read More