ലോകം

Latestലോകം

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്

ഓസ്‌കര്‍ വേദിയില്‍ മുഖത്തടിച്ച അവതാരകനോട് മാപ്പുപറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച്

Read More
Latestലോകം

മികച്ച സംവിധായക ജെയ്ൻ കാംപിയോൺ

മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം

Read More
Latestലോകം

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി

Read More
Latestലോകം

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31 നുള്ളിൽ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Read More
Latestലോകം

ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് പേർ മരിച്ചു

ബംഗ്ലാദേശിൽ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് പേർ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഒരു

Read More
Latestലോകം

ജോ ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ

മോസ്കോ:അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ. ജോ ബൈഡനുൾപ്പെടെ 13 പേരെയാണ് റഷ്യ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ യുഎസ് സ്റ്റേറ്റ്

Read More
Latestലോകം

യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം

കീവ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി  തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂർ തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും

Read More
Latestലോകം

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ

സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയധികം പേരെ സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുന്നത്.ഭീകരവാദം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ

Read More
Latestലോകം

യൂട്യൂബ് റഷ്യൻ ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

വാഷിംഗ്ടൺ:റഷ്യൻ സർക്കാർ ചാനലുകൾക്ക് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യൂട്യൂബ്. യുക്രൈൻ അധിനിവേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നതാണ് കാരണം. ഇത്തരം ഉള്ളടക്കമുള്ള വിഡിയോകൾ ഇപ്പോൾ

Read More
Latestലോകം

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു

വാഷിംഗ്ടൺ:പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു. യുഎസിലെ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനാണ് മരിച്ചത്.രണ്ട് മാസം മുന്‍പാണ് ഇയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച്‌ ശസ്ത്രക്രിയ നടത്തിയത്. അമേരിക്കയിലെ മെരിലാന്‍ഡ്

Read More