ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍- അറബിക്കടലിന്‍റെ സിംഹം ഉള്‍പ്പടെ 17 മലയാള ചിത്രങ്ങൾ അവസാന റൌണ്ടിലേക്ക്
Read More