സുരാജ് മികച്ച നടൻ, പാർവ്വതി നടി;ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മനു അശോകന്‍ ചിത്രം ‘ഉയരെ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം സുരാജ്
Read More