അപമര്യാദയായി പെരുമാറിയ സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍
Read More