യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം; വിവാഹ വാര്‍ഷിക പോസ്റ്റുമായി ജഗതി
മലയാള സിനിമയ്ക്ക് അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനാണ് ജഗതി ശ്രീകുമാർ. നാൽപ്പത്തിമൂന്നാം വിവാഹ വാർഷികത്തിൽ നടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്
Read More