വിനോദം

Latestവിനോദം

ബ്രഹ്മാസ്ത്ര രണ്ടുദിവസംകൊണ്ട് 150 കോടി ക്ലബിൽ

ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയുടെ ആദ്യ ഭാഗമായ ‘ശിവ’ വെറും രണ്ട് ദിവസം കൊണ്ട് നേടിയത് 150 കോടി രൂപ.

Read More
Latestവിനോദം

രക്തം കൊണ്ട് തന്റെ ചിത്രം വരച്ച ആരാധകനെ തിരുത്തി സോനു സൂദ്

രക്തം കൊണ്ട് ചിത്രം വരച്ച ആരാധകനെ തിരുത്തി ബോളിവുഡ് താരം സോനു സൂദ്. ഇത്തരം പ്രവർത്തികൾ തനിക്ക് ഇഷ്ടമല്ലെന്നും രക്തം ദാനം ചെയ്യുന്നതിലാണ് തനിക്ക് സന്തോഷമെന്നും സോനു

Read More
Latestവിനോദം

‘ജയ ജയ ജയ ജയ ഹേ’ ഒക്ടോബർ 21ന്; പോസ്റ്റർ പുറത്ത്  

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ റീലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും.

Read More
Latestവിനോദം

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനും വിവാഹിതരായി

നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. ശ്രുതി സുരേഷാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹ

Read More
Latestകേരളംവിനോദം

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു, ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്: ​ഗണേശ് കുമാർ

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. അച്ഛന്‍റെ മരണശേഷം തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാന നാളുകളിൽ അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും

Read More
Latestവിനോദം

‘കൊത്ത്’ രാഷ്ട്രീയപ്പാർട്ടികളെ ലക്ഷ്യംവെച്ചുള്ള സിനിമയല്ല; സിബി മലയിൽ

ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമർശിക്കാനോ താഴ്ത്തിക്കാട്ടാനോ ശ്രമിക്കുന്ന സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകൻ സിബി മലയിൽ. രാഷ്ട്രീയക്കൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്നങ്ങളാണ് ചിത്രം പറയാൻ

Read More
Latestദേശീയംവിനോദം

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണേന്ത്യൻ നടൻ പ്രഭാസിന്‍റെ അമ്മാവൻ കൂടിയാണ് റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന കൃഷ്ണം രാജു. പ്രഭാസിനൊപ്പം

Read More
Latestവിനോദം

ടൊവിനോയും സൗബിനും ഒന്നിക്കുന്ന ലാല്‍ ജൂനിയർ ചിത്രം ‘നടികര്‍ തിലകം’

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്‍റെ പേര്. ടൊവിനോയുടെയും സൗബിൻ ഷാഹിറിന്‍റെയും

Read More
Latestവിനോദം

പൊലീസ് വേഷത്തില്‍ ഷെയിന്‍; ‘വേല’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ശ്യാം ശശിയുടെ ‘വേല’ എന്ന ചിത്രത്തിലെ ഷെയിൻ നിഗത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു പൊലീസുകാരന്‍റെ വേഷത്തിലാണ് ഷെയിൻ എത്തുന്നത്. ഷെയിനിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ

Read More
Latestവിനോദം

ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തും

ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ഗ്രേസ് ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’ സെപ്റ്റംബർ 23ന് റിലീസ്

Read More