ഗാസ വെടിനിർത്തൽ; ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും
കയ്റോ: ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു.യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം
Read More