പരീക്ഷാഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്
പരീക്ഷാഹാളിൽ ചുമതലയുള്ള അധ്യാപകർ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്ക്. സൈലന്റ് അല്ലെങ്കിൽ സ്വിച്ച്ഓഫ് മോഡിലും മൊബൈൽ ഫോൺ അനുവദിക്കില്ല. പരീക്ഷകളുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ്
Read More