വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം; മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് പരാതി
കണ്ണൂർ: ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ പണം കവർന്നു. മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നാണ് പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
Read More