പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

മത്സരത്തിനിടെ വീണ കൂട്ടുകാരനെ പിടിച്ചെഴുന്നേല്‍പ്പിച്ചു; അഭിനവ് ഓടിക്കയറിയത് ഹൃദയങ്ങളിലേക്ക്

കൂരോപ്പട: തൻ്റെ പിന്നാലെ രണ്ടാമനായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരന്‍ കാല്‍തട്ടി വീണത് കണ്ട് മത്സരം മറന്ന് നന്മയിലേക്ക് ഓടികയറി നാലാം ക്ലാസുകാരൻ അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം

Read More
Latestപോസിറ്റീവ് സ്റ്റോറി

രണ്ടരപ്പതിറ്റാണ്ടുകൊണ്ട് സ്‌കൂള്‍ വളപ്പില്‍ ഒരു പച്ചത്തുരുത്ത്; പ്രകൃതിയെ പകർന്നു നൽകി സുരേഷ് മാഷ്

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും സഹപ്രവര്‍ത്തകരെയും

Read More
Latestപോസിറ്റീവ് സ്റ്റോറി

കീമോ കഴിഞ്ഞ കാമുകിക്ക് സ്വപ്നയാത്രയൊരുക്കി കാമുകന്‍

അര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ പോരാട്ട കഥകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. കാൻസറിനെതിരായ പോരാട്ടം അസുഖബാധിതരെ പോലെ തന്നെ അവരുടെ പ്രീയപ്പെട്ടവർക്കും ഏറെ വേദനയും മാനസിക സംഘര്‍ഷവും

Read More
Latestപോസിറ്റീവ് സ്റ്റോറി

മലയാളി പെണ്‍കുട്ടി നിഥില ദാസ്; റേസിങ് ട്രാക്കിലെ വേഗതാരം

ബെംഗളൂരു: നിഥില ദാസ് എന്ന 12 വയസ്സുകാരി മലയാളി പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടത് റോഡ് റേസിംഗ് ട്രാക്കിലെ തുടർച്ചയായ വിജയങ്ങളോടെയാണ്. ടിവിഎസിന്‍റെ വൺ മേക്ക് ചാമ്പ്യൻഷിപ്പിലും എഫ്ഐഎമ്മിന്‍റെ ഓവാലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

അര്‍ബുദ രോഗികൾക്കായി 33 സെന്‍റീമീറ്റർ മുടി മുറിച്ചു നൽകി ആറുവയസുകാരി

മനാമ: മുതിർന്നവർക്കും മാതൃകയായി ആറു വയസ്സുള്ള ഇന്ത്യൻ സ്കൂൾ വിദ്യാര്‍ത്ഥിനി ആർ.ജെയ്ൽ പട്രീഷ്യ. കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ പെൺകുട്ടി തന്‍റെ 33 സെന്‍റീമീറ്റർ നീളമുള്ള

Read More
Latestപോസിറ്റീവ് സ്റ്റോറി

എയർ പോട്ട് ഗാർഡനിംഗിലൂടെ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കി കട്ടപ്പനക്കാരൻ ബിജുമോൻ

ഇടുക്കി: ഇടുക്കി കട്ടപ്പന സ്വദേശിയായ ബിജുമോൻ ആന്‍റണി എന്ന കർഷകൻ എയർപോട്ട് ഗാർഡനിംഗ് രീതിയിലൂടെ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയിൽ അത്ഭുതകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൃഷി കൊണ്ട്

Read More
Latestപോസിറ്റീവ് സ്റ്റോറി

അപൂർവ ശസ്ത്രക്രിയ നടത്തി 7 വയസുകാരിക്ക് കൈത്താങ്ങായി ആലപ്പുഴ മെഡിക്കൽ കോളേജ്

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസുകാരി ആത്മീയയ്ക്ക് പുനർജന്മം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

പത്രവിതരണക്കാരനിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്; പ്രചോദനമാണ് നിരീഷ് രജ്‌പുത്

ഡൽഹി: ശൂന്യതയിൽ നിന്ന് വിജയത്തിലേക്ക് വരികയും പ്രചോദനാത്മകമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ചിലരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അഭാവവും വകവയ്ക്കാതെ നിശ്ചയദാർഢ്യത്തോടെയും വിജയത്തോടെയും മുന്നേറുന്നതിൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

മരം മുറിച്ചപ്പോൾ ലഭിച്ച കാക്കക്കുഞ്ഞ്; ഇന്ന് ഇവിടുത്തുകാരുടെ കണ്ണിലുണ്ണിയായി ‘കേശു’

കൊല്ലം: ഒരു മരം മുറിച്ചപ്പോൾ വീണുകിട്ടിയ കാക്കകുഞ്ഞ് ഇന്ന് ആ നാടിന്‍റെ കേശുവാണ്. കൊല്ലം അഞ്ചൽ കൈപ്പള്ളി പഴയ സൊസൈറ്റി ജംഗ്ഷനിലാണ് കേശു എന്ന കാക്കയും ചില

Read More
Latestപോസിറ്റീവ് സ്റ്റോറി

വെറും മനോഹരൻ അല്ല, ഡോ. മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

മുണ്ടക്കയം: വിദ്യാധനം സർവധനാൽ പ്രധാനമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ധനമില്ലാത്തതിനാൽ വിദ്യ നേടാൻ കഴിയാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ഇടയിലാണ് മുണ്ടക്കയത്തെ ഓട്ടോ തൊഴിലാളിയായ മനോഹരന്

Read More