പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

ഭര്‍ത്താവിന്റെ സഹായത്തോടെ റോഡരികില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ റോഡരികിലും വാഹനത്തിനുള്ളിലും നടക്കുന്ന പ്രസവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ വളരെയധികം അപകടസാധ്യതയുള്ള അത്തരമൊരു സാഹചര്യത്തിൽ അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവൻ നഷ്ടപ്പെട്ടേക്കാം.

Read More
Latestപോസിറ്റീവ് സ്റ്റോറി

12 വർഷമായി കാഴ്‌ചയില്ല, രോ​ഗം തൊട്ടറിഞ്ഞ് ഡോ.അബ്ദു

മലപ്പുറം: മുന്നിൽ നിൽക്കുന്ന കുട്ടികളെ ഡോ.അബ്ദുൾ തന്‍റെ ശബ്ദത്തിലൂടെ തിരിച്ചറിയും. സ്റ്റെതസ്കോപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. രോഗം മനസ്സിലാക്കി മരുന്നിന് ചീട്ടെഴുതും. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെയാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

13–ാം നിലയിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ രക്ഷിച്ച് പ്രവാസികൾ; ആദരവുമായി പൊലീസ്

ഷാർജ: കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലെ ജനാലയിൽ തൂങ്ങിക്കിടന്ന അഞ്ച് വയസുകാരനെ രക്ഷിക്കാൻ സഹായിച്ച വാച്ച്മാനെയും വഴിയാത്രക്കാരനെയും ആദരിച്ച് ഷാർജ പൊലീസ്. എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ കാവൽക്കാരനും നേപ്പാൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

വിനോദിന്റെയും അമ്പിളിയുടെയും കൈകള്‍ ഇനി അമരേഷിനും യൂസഫിനും

കൊച്ചി: ഡോ. സുബ്രഹ്മണ്യ അയ്യർ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോൾ അമരേഷ് തന്‍റെ ചെരിപ്പുകൾ ഊരി കുനിഞ്ഞ് ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും സ്പർശിച്ചു. സുജാത ഒരു തേങ്ങലോടെ ആ കൈകൾ

Read More
Latestപോസിറ്റീവ് സ്റ്റോറി

ദിവസങ്ങളായി മകന്‍റെ വിവരമില്ല; വൃദ്ധ ദമ്പതികളെ സഹായിച്ച് സ്വിഗ്ഗി ഡെലിവെറി ഏജന്‍റ്

വീട്ടിൽ നിന്ന് മാറി നിൽക്കുന്ന മക്കളെ ചൊല്ലി എല്ലായ്പോഴും മാതാപിതാക്കൾക്ക് ആശങ്ക കാണും. എന്നാൽ തിരക്കിട്ട ജീവിതത്തിൽ ഇതിനുള്ള സമയം പോലും കണ്ടെത്താൻ കഴിയാത്തവരും കാണും. ഇത്തരത്തിലൊരു

Read More
Latestപോസിറ്റീവ് സ്റ്റോറി

കുടുംബം പോറ്റാൻ വാൻ ക്ലീനറായി; സാന്ദ്രയ്ക്ക് കൈത്താങ്ങായി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: അച്ഛൻ രോഗിയായപ്പോൾ അദ്ദേഹത്തിൻ്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലിമിന് ഇനി പഠനം മുടങ്ങില്ല. പ്ലസ് ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിന് ശ്രമിക്കുന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

സൗജന്യ വിവാഹ വസ്ത്രങ്ങൾ നൽകാൻ നാസറിന്റെ ഡ്രസ് ബാങ്ക്

മലപ്പുറം: വിവാഹ ദിവസം ഏറ്റവും മികച്ച വസ്ത്രം ധരിക്കണമെന്നതാണ് ഓരോ വധുവിന്റേയും സ്വപ്നം. പക്ഷേ എല്ലാവർക്കും പുതിയ വസ്ത്രം ധരിക്കാൻ കഴിയണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ വേറിട്ടൊരു

Read More
Latestപോസിറ്റീവ് സ്റ്റോറി

സലാംകുമാറിന് വീട് നിര്‍മാണത്തിന് സഹായവുമായി എം.എ യൂസഫലി

റാന്നി: കോവിഡ് കാലത്തെ വൈകല്യത്തെ അതിജീവിച്ച് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച സലാം കുമാറിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.

Read More
Latestപോസിറ്റീവ് സ്റ്റോറി

വായന മരിച്ചിട്ടില്ല ; ഈ വായനശാലയിലിരുന്ന് വായിക്കാന്‍ ചെറുപ്പക്കാര്‍ ക്യൂവിലാണ്

കോഴിക്കോട്: പത്രവും പുസ്തകവും വായിക്കില്ല, ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കില്ല, ബേക്കറിയിലാണ് എപ്പോഴും. പുതിയ തലമുറയെക്കുറിച്ചുള്ള പതിവ് പരാതികളാണിവ. എന്നാൽ ഈ വായനശാലയിൽ ഇരുന്ന് വായിക്കാൻ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിട്ടാൻ വായനാമുറിക്ക്

Read More
Latestപോസിറ്റീവ് സ്റ്റോറി

വീൽചെയറിൽ വിവാഹ മണ്ഡപത്തിലെത്തി ശ്രുതി; ചേർത്ത്പിടിച്ച് ജയരാജ്

മൂവാറ്റുപുഴ: ശ്രുതി ഇനി പരിമിതികളിൽ വേച്ചുവീഴില്ല, ജയരാജ് കൈപിടിച്ച് അവളോടൊപ്പം ഉണ്ടാകും. സെറിബ്രൽ പൾസിയുടെ വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെയാണ് ശ്രുതി അതിജീവിച്ചത്. ജയരാജ് ആ ആത്മശക്തിയെ സ്വീകരിച്ചാണ് ശ്രുതിയെ

Read More