പോസിറ്റീവ് സ്റ്റോറി

Latestപോസിറ്റീവ് സ്റ്റോറി

തണലൊരുക്കി ആസ്റ്റര്‍ ഹോംസ്; 255 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്‌പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാദ്ഗാനം യാഥാർഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കേരള പുനർനിർമ്മാണ പദ്ധതിയുമായി സഹകരിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്

Read More
Latestപോസിറ്റീവ് സ്റ്റോറി

തെരുവിന്റെ മക്കൾ ഇന്ന് വീടിന്റെ ‘അരുമകൾ’; പതിനാറ് തെരുവു നായ്ക്കളെ ഓമനിച്ച് വളര്‍ത്തി ഒരമ്മ

മുക്കം: മനുഷ്യരും നായ്ക്കളും അടുത്ത സുഹൃത്തുക്കളായി മാറിയിട്ട് 1,500 വർഷമായി എന്നാണ് കണക്ക്. സ്വന്തം മക്കളെക്കാൾ വളർത്തുനായ്ക്കൾക്ക് കൂടുതൽ സ്നേഹം നൽകി പരിചരിക്കുന്ന ആളുകളെ നമുക്കറിയാം. എന്നാൽ

Read More
Latestപോസിറ്റീവ് സ്റ്റോറി

യാത്രയ്ക്കിടയിൽ ശ്വാസം നിലച്ചു; വൃദ്ധയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി യാത്രക്കാരിയായ ഡോക്ടർ

മൂവാറ്റുപുഴ: ബസ് യാത്രയിൽ ശ്വാസം നിലച്ച് അബോധാവസ്ഥയിൽ ആയ വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടർ. തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന

Read More
Latestപോസിറ്റീവ് സ്റ്റോറി

വലിയതുറയിലെ എസ്.ഐ ദമ്പതിമാരായി അഭിലാഷും അലീനയും

തിരുവനന്തപുരം: ‘വിലങ്ങാ’കാന്‍ മുന്നില്‍ പലതുമുണ്ടായിരുന്നെങ്കിലും സ്നേഹം എല്ലാത്തിനും ‘ജാമ്യം’ നൽകി. പരസ്പരം സ്നേഹത്തിന്‍റെ സല്യൂട്ടുമായി അവർ ജീവിതത്തിൽ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ് മോഹനനും

Read More
Latestപോസിറ്റീവ് സ്റ്റോറി

മരച്ചുവട് ക്ലാസ് മുറിയാക്കി ഒരു കാക്കി മാഷ്

ഉത്തർ പ്രദേശ്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാഭ്യാസം നേടുന്നതിന് അവസരമില്ലാത്ത ഒരു കൂട്ടം കുട്ടികൾക്ക് യൂണിഫോമിലിരുന്ന് അക്ഷരം പറഞ്ഞുകൊടുക്കുന്ന പോലീസുകാരന്‍. ഉത്തർ പ്രദേശിലെ അയോദ്ധ്യയിൽ നിന്നാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ച് കടുവ

മധ്യപ്രദേശ്: സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട തന്‍റെ സഹോദരിയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ സഞ്ജയ് ധുബ്രി

Read More
Latestപോസിറ്റീവ് സ്റ്റോറി

പൂക്കളത്തിനായി പൂന്തോട്ടമൊരുക്കി എട്ടാം ക്ലാസ് വിദ്യാർത്ഥിനി

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തം തോട്ടത്തിൽ പൂക്കളൊരുക്കി എട്ടാം ക്ലാസുകാരി ശിവ. കോക്കൂർ മഠത്തുംപുറത്ത് രമേശിന്‍റെയും മീരയുടെയും മകളായ ശിവയാണ് വീടിനടുത്ത് പൂന്തോട്ടം ഒരുക്കിയത്. നട്ട 200

Read More
Latestപോസിറ്റീവ് സ്റ്റോറി

ചന്തു തിരികെ വീട്ടിലെത്തി; മൃഗസ്നേഹികൾക്ക് നന്ദി

തിരുവനന്തപുരം: കാണാതായ വളർത്തുനായ ചന്തുവിനെ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കേദാരം മൂലവിളാകം ലെയ്നിലെ ഷീബയുടെ വീട്. മാതൃഭൂമി പത്രത്തിൽ ഒറ്റ കോളത്തിൽ ചെറിയ പരസ്യം നൽകി മണിക്കൂറുകൾക്കകം

Read More
Latestപോസിറ്റീവ് സ്റ്റോറി

കണ്ടക്ടർ രേവതി ഇന്ന് ബസ് ഓണർ!ജോലി ചെയ്തിരുന്ന ബസ് വാങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം

കൊച്ചി: ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ മറ്റേതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ കൊച്ചേ’ എന്ന് ചോദിച്ചവർക്കെല്ലാമുളള രേവതിയുടെ മറുപടി ആ ജോലി ചെയ്ത് രേവതി വാങ്ങിയ ബസാണ്. കോട്ടയം

Read More
Latestപോസിറ്റീവ് സ്റ്റോറി

യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചിതാഭസ്മവുമായി താഹിറ നാട്ടിലേക്ക്

ദുബായ്: രണ്ട് വർഷം മുമ്പ് യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ച രാജ്കുമാർ തങ്കപ്പന്‍റെ ചിതാഭസ്മം ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ ആരോഗ്യ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട്

Read More