അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു.
ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാർട്ടി വിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകി. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേബിന്റെ മകളാണ്.
അസമിലെ സിൽചാറിൽ നിന്നുള്ള മുൻ എംപിയാണ്. പിതാവ് സന്തോഷ് മോഹൻ ദേബ് ഏഴ് തവണ പാർലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.