പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.

Read more

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്ത് മാർച്ച് 17 വെള്ളി രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ

Read more

സോഷ്യല്‍ മീഡിയാ ഉപയോഗം 15 മിനിറ്റ് കുറയ്ക്കാമോ? മാനസികാരോഗ്യം മെച്ചപ്പെടുത്താമെന്ന് പഠനം

സോഷ്യല്‍ മീഡിയ ആളുകളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍. സോഷ്യല്‍ മീഡിയ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ടിക് ടോക്ക്,

Read more

കോവിഡ് 19; ജാ​ഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Read more

ഭക്ഷ്യസുരക്ഷാ പരിശോധന; കൂടുതൽ നിർദ്ദേശങ്ങളും നടപടികളുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാന തലത്തിൽ പ്രത്യേക സംസ്ഥാന നികുതി സേന രൂപീകരിക്കുമെന്നറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ നികുതി വിഭാഗത്തിന് സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തും പരിശോധനകൾ

Read more

കോവിഡ് വൈറസ് തലച്ചോറിൽ 8 മാസം വരെ തങ്ങിനിൽക്കുമെന്ന് പഠനം

വാഷിങ്ടൺ: കോവിഡിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് മസ്തിഷ്കം ഉൾപ്പെടെ മുഴുവൻ ശരീരത്തെയും ബാധിക്കുകയും എട്ട് മാസം വരെ നിലനിൽക്കുകയും ചെയ്യുമെന്ന് പഠനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരകലകൾ

Read more

ഹോട്ടലുകൾക്കുള്ള ‘ഹൈജീൻ’ ആപ്ലിക്കേഷനുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം

Read more

ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണം തേടി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പൗഡിക്കോണം

Read more

സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ പൂട്ട്

തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ക്രമരഹിതമായി പ്രവർത്തിച്ചിരുന്ന 22 കടകൾ അടച്ചുപൂട്ടി. 21

Read more

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള

Read more