ജയിലറിൽ മോഹൻലാൽ? രജനീകാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സൂചന

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിലർ’. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ

Read more

പുലർച്ചെ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി; യാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ചിട്ടു

സുല്‍ത്താന്‍ബത്തേരി: വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വയനാട്ടിലെ സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാന ഇറങ്ങി. റോഡിലൂടെ നടക്കുകയായിരുന്ന യാത്രക്കാരനുനേരെ തുമ്പിക്കൈ വീശിയടിച്ച് നിലത്തിട്ടു. വീണ യാത്രക്കാരനെ കാട്ടാന

Read more

നിയമനം യുജിസി മാനദണ്ഡപ്രകാരമല്ല; 3 ഗവ.ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം,

Read more

നയന സൂര്യയുടെ മരണം; ആദ്യ അന്വേഷണത്തിലെ വീഴ്ചകൾ വിമർശിച്ച് പുതിയ അന്വേഷണ സംഘം

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ അന്വേഷണ സംഘം. നയന ഉൾപ്പെടെ അഞ്ചുപേരുടെ ഫോൺ വിവരങ്ങൾ

Read more

ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്‌സില്‍ തിളങ്ങി കേരളം; മൂന്ന് പുരസ്കാരങ്ങൾ സ്വന്തം

തിരുവനന്തപുരം: ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ കേരളത്തിന് നേട്ടം. വിവിധ വിഭാഗങ്ങളിലായി മൂന്ന് അവാർഡുകളാണ് കേരളം നേടിയത്. ഡിജിറ്റൽ ഭരണ പ്രക്രിയയെ ജനകീയമാക്കാൻ

Read more

ഹീരാ ഫ്ലാറ്റ് വിവാദം; ഫ്ലാറ്റ് ഒഴിയേണ്ടതില്ല, യുവതികള്‍ക്ക് ഉടമയുടെ പിന്തുണ

തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനകം ഫ്ലാറ്റ് ഒഴിയാൻ നിര്‍ദ്ദേശം നൽകിയ സംഭവത്തിൽ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. ഫ്ലാറ്റ് ഒഴിയേണ്ടെന്ന് ഉടമ പറഞ്ഞു. താമസക്കാരായ ഗോപികയോടും ദുർഗ്ഗയോടും

Read more

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കും

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഇന്ന് മുതൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താപനില

Read more

പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ

Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല 

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച

Read more

വിഴിഞ്ഞം മത്സ്യത്തൊഴിലാളികള്‍ക്ക് വാടക ഇനത്തിൽ 1500 രൂപ നൽകാൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500

Read more