നിയമനം യുജിസി മാനദണ്ഡപ്രകാരമല്ല; 3 ഗവ.ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം,

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. പണിമുടക്കുന്നവർക്ക്

Read more

നാലാം ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ നിർദേശം

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന്

Read more

ശബരിമല സന്നിധാനത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ അപകടം; 3 പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ

Read more

മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും സമൃദ്ധിയുമുള്ള പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്‍റെ വികസനത്തിനായുള്ള ആശയങ്ങളിലും പ്രവർത്തനങ്ങളിലും നമ്മുടെ

Read more

വയനാട് വാകേരിയിൽ കടുവയെ എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ മേഖലയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. ഗാന്ധിനഗറിൽ വ്യാഴാഴ്ചയാണ് കടുവയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വൈകുന്നേരത്തോടെ കടുവയെ

Read more

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

Read more

വയോധികയ്ക്ക് വാർധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷം വൈകിയതിനെ തുടർന്ന് 84 കാരിക്ക് വാർദ്ധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Read more

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ കെട്ടിപ്പടുക്കാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൂർത്തീകരിച്ച് നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ

Read more

സ്ഥാനത്തെച്ചൊല്ലി അടൂർ സി.പി.എമ്മിൽ തർക്കം മുറുകുന്നു; വിജിലൻസ് കേസ് പ്രതിയെ ചെയർമാനാക്കാൻ നീക്കം

പത്തനംതിട്ട: അടൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം മുറുകി. രണ്ട് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ

Read more