കെഎസ്ഇബിയുടെ സെർവർ തകരാറിൽ; ബില്ലടക്കുന്നതുൾപ്പെടെ സേവനങ്ങൾ തടസപ്പെട്ടു

തിരുവനന്തപുരം: സെർവർ തകരാറിലായതോടെ കെഎസ്ഇബിയിൽ പ്രതിസന്ധി. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. ബിൽ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം

Read more

മാസംതോറും വൈദ്യുതിനിരക്ക് വര്‍ധിക്കും; നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ്

Read more

വൈദ്യതി ബില്ല് കുടിശ്ശികയായി; സർക്കാർ സ്കൂളിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിന് മലപ്പുറം പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്ത്പറമ്പ് സർക്കാർ സ്കൂളിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ നീക്കം ചെയ്തു. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ്

Read more

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ കെട്ടിപ്പടുക്കാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൂർത്തീകരിച്ച് നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ

Read more

ശബരിമലയിൽ മണ്ഡലകാലത്ത് വൈദ്യുതി മുടങ്ങിയത് 39 സെക്കന്‍റ് മാത്രം

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂർണമായും തടസ്സപ്പെട്ടത് 39 സെക്കന്റ് നേരത്തേക്ക് മാത്രം. ചെറിയ ജീവികൾ മൂലമുണ്ടായ വൈദ്യുതി കേബിളിലെ തകരാർ സെക്കന്റുകൾക്കുള്ളിൽ പരിഹരിച്ചു. വന്യജീവികളുടെ സുരക്ഷ

Read more

വൈദ്യുത തൂണില്‍ പരസ്യം പതിച്ചാൽ ഇനി പണികിട്ടും; ക്രിമിനല്‍ കേസും പിഴയും

കാക്കനാട്: വൈദ്യുത തൂണുകളിൽ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ്. പോസ്റ്റുകളിൽ പരസ്യം നൽകുന്നവർക്കെതിരെ കെ.എസ്.ഇ.ബി നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ്

Read more

വൈദ്യുതി സ്മാര്‍ട്ട്മീറ്റര്‍: ഒന്നാംഘട്ടം ഈ മാസം പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ജോലികൾ പൂർത്തിയായില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനും കെ.എസ്.ഇ.ബിക്ക് നൽകിയ കോടിക്കണക്കിന് രൂപയുടെ സഹായം തിരിച്ചടയ്ക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രാലയം.

Read more

സ്മാർട് മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി; ഉപഭോക്താവിന് ചിലവാകുക 9000 രൂപ

തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ ഭാരം ഏൽപ്പിക്കുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ഇതിനെതിരെ ഇടത് സംഘടനകൾ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ തീരുമാനം അനുസരിച്ച്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ

Read more

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപയോഗം കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 10 വരെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പകൽ സമയ നിരക്ക്

Read more

വൈദ്യുതിബോര്‍ഡ് ഓഫീസിലും ഉദ്യോഗസ്ഥതലത്തിലും സമൂലമാറ്റം വരുന്നു

കൊച്ചി: ഓഫീസ് സംവിധാനത്തിലും ഉദ്യോഗസ്ഥ തലത്തിലും സമൂല മാറ്റങ്ങളുമായി വൈദ്യുതി ബോർഡ്. പുനഃസംഘടനാ നിർദ്ദേശങ്ങളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന ഊർജ്ജ വകുപ്പ് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read more