നിയമനം യുജിസി മാനദണ്ഡപ്രകാരമല്ല; 3 ഗവ.ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം,

Read more

പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യവുമായി നിതീഷ് കുമാറിൻ്റെ ‘ദേശീയ യാത്ര’

പട്ന: രാജ്യത്ത് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഏപ്രിൽ-മെയ് മാസങ്ങളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ദേശീയ പര്യടനം. ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ചിൽ അവസാനിച്ച ശേഷം

Read more

മൗലാനാ ആസാദ് ഫെല്ലോഷിപ്പ്; കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ പരിശോധിക്കും. എന്നാൽ, പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ പുനരാരംഭിക്കേണ്ട ആവശ്യമില്ലെന്നാണ് കമ്മിഷന്‍റെ

Read more

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 2,67,95,581 വോട്ടർമാർ

തിരുവനന്തപുരം: 2023ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടികയാണ്

Read more

ശബരിമല: അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലക്കയെന്ന് റിപ്പോർട്ട്

പമ്പ: ശബരിമലയിലെ അരവണയിൽ നിലവാരമില്ലാത്ത ഏലക്ക ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ടെൻഡർ നടപടിക്രമങ്ങൾ

Read more

മഞ്ഞ് നീക്കുന്നതിനിടെ അപകടം; ഹോളിവുഡ് നടന്‍ ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍

നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്‍റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു.

Read more

കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിലെ കളക്ഷനിൽ നിന്ന് 1.10 ലക്ഷം കാണാതായി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ എടുത്ത കളക്ഷൻ തുകയിൽ നിന്ന് 1,10,000 രൂപ കാണാതായതായി പരാതി. ഡിപ്പോയിൽ നിന്ന് ഒരു കിലോമീറ്റർ പോലും

Read more

മിസൈൽ ആക്രമണത്തെ തുടർന്ന് സിറിയയിലെ ഡമാസ്കസ് വിമാനത്താവളം നിശ്ചലമായി

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ മിസൈൽ ആക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. വിമാനത്താവളത്തിന്‍റെ ഒരു ഭാഗം ആക്രമണത്തിൽ

Read more

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു.

Read more

ബഫർ സോൺ; പരാതി സമര്‍പ്പിക്കാന്‍ ഏഴുദിവസം മാത്രം

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ

Read more