കോവിഡ് 19; ജാ​ഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Read more

ഭക്ഷ്യസുരക്ഷാ പരിശോധന; കൂടുതൽ നിർദ്ദേശങ്ങളും നടപടികളുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാന തലത്തിൽ പ്രത്യേക സംസ്ഥാന നികുതി സേന രൂപീകരിക്കുമെന്നറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ നികുതി വിഭാഗത്തിന് സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തും പരിശോധനകൾ

Read more

കോവിഡ് വൈറസ് തലച്ചോറിൽ 8 മാസം വരെ തങ്ങിനിൽക്കുമെന്ന് പഠനം

വാഷിങ്ടൺ: കോവിഡിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് മസ്തിഷ്കം ഉൾപ്പെടെ മുഴുവൻ ശരീരത്തെയും ബാധിക്കുകയും എട്ട് മാസം വരെ നിലനിൽക്കുകയും ചെയ്യുമെന്ന് പഠനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരകലകൾ

Read more

ഹോട്ടലുകൾക്കുള്ള ‘ഹൈജീൻ’ ആപ്ലിക്കേഷനുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷൻ

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന ഹൈജീൻ ആപ്ലിക്കേഷൻ ഉടൻ സജീവമാകും. ഹോട്ടലുകളുടെ ഗുണനിലവാരവും ശുചിത്വവും റേറ്റ് ചെയ്യുന്ന ആപ്പ് ഈ മാസം 15നകം

Read more

ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണം തേടി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി. ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പൗഡിക്കോണം

Read more

സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ പൂട്ട്

തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ക്രമരഹിതമായി പ്രവർത്തിച്ചിരുന്ന 22 കടകൾ അടച്ചുപൂട്ടി. 21

Read more

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള

Read more

ബുദ്ധരുടെ കാലചക്ര പൂജ; ബീഹാറിലെ ഗയ ജില്ല കോവിഡ് ഭീഷണിയിൽ

പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ്

Read more

കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതി ആപ്പ് വഴി വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യണം. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് പകർച്ച

Read more

ഒമിക്രോൺ ഹൈബ്രിഡ് വകഭേദമായ എക്സ്ബിബി -1.5 ഇന്ത്യയിലും;മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ

ന്യൂഡല്‍ഹി: യുഎസിലും സിംഗപ്പൂരിലും കോവിഡ് -19 ന്‍റെ വ്യാപനത്തിന് കാരണമായ ഒമിക്രോൺ ഹൈബ്രിഡ് വകഭേദമായ എക്സ്ബിബി -1.5 ഇന്ത്യയിൽ സ്ഥിരീകരിച്ചു. ലബോറട്ടറികളുടെ കൂട്ടായ്മയായ ഇൻസാകോഗ് (ഇന്ത്യൻ സാർസ്-കോവി-2

Read more