Latestകേരളം ഇന്ധനവില കൂടി June 4, 2021 webdesk ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നുകൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി.