ഇരിട്ടി ആർ.ടി.ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.
കണക്കിൽ പെടാത്ത 5000 രൂപ, ഏജന്റിന്റെ പക്കൽ സൂക്ഷിച്ച ബേഗിൽ നിന്നും ഹോളോഗ്രാം എന്നിവ പിടിച്ചെടുത്തു.
ഒന്നര വർഷത്തോളമായി വിതരണം ചെയ്യാത്ത ലൈസൻസുകളും കണ്ടെടുത്തു
ഹോളോഗ്രാമിൻ്റെ എണ്ണത്തിലും പൊരുത്തക്കേട്.