എന്‍ എച്ച് എമ്മില്‍ നിയമനം
കണ്ണൂര്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(പീഡിയാട്രിക് ആന്റ് ഗൈനക്കോളജി), മെഡിക്കല്‍ ഓഫീസര്‍, ജെ പി എച്ച് എന്‍/ആര് ബി എസ് കെ നഴ്സ്, ലാബ് ടെക്നീഷ്യന്, ജില്ലാ പി പി എം കോ ഓര്‍ഡിനേറ്റര്‍, ദന്തല്‍ ഹൈജീനിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.
ജനുവരി 24ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.arogyakerala.gov.inല്‍ ലഭിക്കും. ഫോണ്‍:04972709920
Follow this link to join my WhatsApp group: https://chat.whatsapp.com/F6ptuPYWBSsGwN52rx7nas