Latestകണ്ണൂര് എൽ ഡി എഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചു November 23, 2020 webdesk തലശ്ശേരി നഗരസഭ ചേറ്റംകുന്ന് വാർഡ് എൽ ഡിഎഫ് സ്ഥാനാർഥി എം കെ ഹസ്സൻ പത്രിക പിൻവലിച്ചു ലീഗ് വിമത സ്ഥാനാർഥി പി.പി സാജിതക്ക് പിന്തുണ നൽകാൻ എൽഡിഎഫ് തീരുമാനിച്ചതിനെ തുടർന്നാണ് പത്രിക പിൻവലിച്ചത്