Latest കണ്ണൂര് എ.ടി.എം കൗണ്ടർ അടിച്ചു തകർത്തു. June 13, 2021June 13, 2021 webdesk കേരളാ ബാങ്കിന്റെ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എ.ടി.എം അടിച്ചു തകർത്തു. മദ്യലഹരിയിലെത്തിയ സാമൂഹ്യ വിരുദ്ധരാണ് ഇത് അടിച്ചു തകർത്തത്.കോംപ്ലക്സിൽ മദ്യപശല്യംവും പതിവാണ്.