Latest ദേശീയം ഒളിമ്പ്യൻ നീരജ് ചോപ്ര ആശുപത്രിയിൽ . August 18, 2021August 18, 2021 webdesk ദില്ലി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെകൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്