ഓസ്ട്രിയയിൽ ഭീകരാക്രമണം,രണ്ടു പേർ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയയിൽ ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനുള്‍പ്പടെ മൂന്ന് പേര് കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടും.
ആയുധങ്ങളുമായെത്തിയ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു.ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.