Latestകണ്ണൂര്‍ കണ്ണൂരിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി May 18, 2021 webdesk കണ്ണൂർ പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി