Latestകണ്ണൂര് കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു February 10, 2021 webdesk കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു തോട്ടട സമാജ്വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ഇന്നലെ വൈകിട്ടാണ് പൊള്ളലേറ്റ നിലയിൽ പരിയാരത്ത് പ്രവേശിപ്പിച്ചത്