Latest കണ്ണൂര് കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. March 25, 2021 webdesk കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. കാനംവയൽ ചേനാട്ട് കൊല്ലിയിലെകൊങ്ങോലയിൽ സെബാസ്റ്റ്യൻ (ബേബി )ആണ് മരിച്ചത്. അയൽവാസി ടോമിയുടെ വെടിയേറ്റാണ് മരണം.