കണ്ണൂർ പുഷ് പോത്സവത്തിന് ഇനി രണ്ട് നാൾ. 22 മുതൽ കണ്ണൂർ പോലീസ് മൈതാനിയിലാണ് കണ്ണൂർ പുഷ്പോത്സവം നടക്കുക. കഥാകൃത്ത് ടി പത്മനാഭൻ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി സെക്രട്ടറി പി വി രത്നാകരൻ. 12000 സ്ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പ പ്രദർശനം പ്രധാന ആകർഷണം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഫല- പുഷ്പ സ്റ്റാളുകൾ പ്രദർശനത്തിന്