കണ്ണർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം
ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ , കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ആഗസ്ത് 15 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു
ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കണിച്ചാർ പഞ്ചായത്തിലെ ക്വാറികളുടെ പ്രവർത്തനം മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ച് കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു