കേരളത്തിൽ ഇന്നുമുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

.

ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും ,മഡഗാസ്കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴക്ക് സാഹചര്യം ഒരുക്കുന്നത് .

തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത ,ഒറ്റപ്പെട്ട മഴ മധ്യകേരളത്തിലും,കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കാം

വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👇👇👇👇👇
https://chat.whatsapp.com/FuL9j9iyRVi8BL2qLxApBS