കൊച്ചിയിലെ ജ്വല്ലറിയിൽ വൻ കവർച്ച

കൊച്ചി: ഏലൂരിൽ മൂന്ന് കിലോയോളം സ്വർണം ജ്വല്ലറിയിൽ നിന്ന് കവർന്നു. മോഷ്ടാക്കൾ കടയുടെ ഭിത്തി തുറന്നാണ് അകത്തുകടന്നത്.

ഐശ്വര്യ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കവർന്നത്. കടയിൽ സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്ന്  ഉടമകൾപറഞ്ഞു.