കൊവിഡ് വാക്സിനേഷന്‍

ജില്ലയില്‍ (ജൂലൈ 12) 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള സെക്കൻഡ് ഡോസ് കോവിഷീൽഡ് വാക്സിനേഷനായി 111 കേന്ദ്രങ്ങൾ പ്രവർത്തിക്കും.