Latestകണ്ണൂര്‍ കൊവിഡ് വാക്സിനേഷന് നാളെ July 6, 2021 webdesk ജില്ലയില്‍ (ജൂലൈ 7) 18 വയസിനു മുകളില്‍ പ്രായമുള്ള കിടപ്പുരോഗികള്‍ക്ക് പേരാവൂര്‍, മൈതാനപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയും വാക്സിന് നല്‍കും. കോവിഷീല്‍ഡ് ആണ് നല്‍കുക