Latestഅറിയിപ്പ് കൊവിഡ് വാക്‌സിനേഷൻ യജ്ഞം 30 വരെ September 26, 2022 webdesk ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ സൗജന്യ കൊവിഡ് വാക്‌സിനേഷൻ യജ്ഞം സെപ്റ്റംബർ 30ന് അവസാനിക്കും. വാക്‌സിനെടുക്കാൻ ബാക്കിയുള്ളവർ അതത് പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ഡി എം ഒ(ആരോഗ്യം) അറിയിച്ചു.