കോവിഷീല്‍ഡ് സെക്കന്‍ഡ് ഡോസ് മാത്രം

ജില്ലയില്‍ (ജൂലൈ 15) 66 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് സെക്കന്‍ഡ് ഡോസ് മാത്രമാണ് നല്‍കുക.
ഫസ്റ്റ് ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തു 100 ദിവസം പൂര്‍ത്തിയായവര്‍ക്കു മാത്രമാണ് വാക്സിനേഷന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷനായിരിക്കും.