Latestകണ്ണൂര് കർണാടകയിൽ നിന്നും മത്സ്യ വണ്ടിയിൽ കടത്തിയ 162 കുപ്പി മദ്യം ഇരിട്ടി പോലീസ് പിടികൂടി. May 27, 2021 webdesk കർണാടകയിൽ നിന്നും മത്സ്യ വണ്ടിയിൽ കടത്തിയ 162 കുപ്പിമദ്യം ഇരിട്ടി പോലീസ് പിടികൂടി. കൂട്ടുപുഴയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കിളിയന്തറ സ്വദേശി ശരത്ത്, കോടിയേരി സ്വദേശി ധർമേഷ് എന്നിവർ പിടിയിലായി