ഗതാഗതം നിരോധിച്ചു

കണ്ണൂർ – കൂത്തുപറമ്പ് റോഡിലെ മൂന്നാം പാലത്തിൻ്റെ തൂണുകൾ ( ചെയിനേജ് 7/450) ബലപ്പെടുത്തുന്നതിനുള്ള കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ജൂൺ 30 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പിഡബ്ലു ഡി ബ്രിഡ്ജ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.