ചക്കരക്കൽ – മൗവ്വഞ്ചേരിയിലെ പെട്രോൾ പമ്പിൽ തീപിടുത്തം


ചക്കരക്കൽ – മൗവ്വഞ്ചേരിയിലെ പെട്രോൾ പമ്പിൽ രാവിലെ പത്ത് മണിയോടെ തീപിടുത്തമുണ്ടായി.എച്ച് എസ് ഫ്യൂവൽസിന്റെഓഫീസിലാണ് തീപിടിച്ചത്.


ജീവനക്കാരും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചത് കാരണം വൻ അപകടം ഒഴിവായിഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനംസംഭവം അറിഞ്ഞ ഉടൻ KSEB
ജീവനക്കാർവിഛേദിച്ചിരുന്നു.