ഷെല്‍ കമ്പനികളില്‍ രഹസ്യ നിക്ഷേപം; അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോര്‍ട്ട്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോര്‍ട്ട്. ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (occrp) ആണ് ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍

Read more

ജമ്മുകാശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാന പദവി എപ്പോള്‍

Read more

മറുനാടന്‍ ഓഫീസില്‍ റെയ്ഡ്; 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് പോലീസ് പിടിച്ചെടുത്തു; ജീവനക്കാര്‍ ഓഫീസില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: വ്യാജ വാര്‍ത്തയുടെ പേരില്‍ ആരോപണം നേരിടുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

Read more

ഷാജന്‍ സ്‌കറിയക്ക് ജാമ്യമില്ല, കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഷാജന്‍ സ്‌കറിയ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സെഷന്‍സ് കോടതി വിധി ഹൈക്കോടതി

Read more

ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി കര്‍ണാടക ഹൈക്കോടതി

സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ. ട്വിറ്റര്‍- കേന്ദ്രസര്‍ക്കാര്‍ പോരില്‍ നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന

Read more

മണിപ്പൂരില്‍ സംഘര്‍ഷം; രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു

മണിപ്പൂരില്‍ കലാപം കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്‌തേയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Read more

തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ വിഷ പാമ്പ്; കൂട്ടിരിപ്പിന് വന്ന സ്ത്രീക്ക് കടിയേറ്റു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാര്‍ഡില്‍ രോഗിക്ക് ഒപ്പം വന്ന സ്ത്രീക്ക് പാമ്പു കടിയേറ്റു. പാമ്പ് കടിയേറ്റ ചെമ്പേരി സ്വദേശി ലത(55)യെ പരിയാരം ഗവ മെഡിക്കല്‍ കോളജ്

Read more

ഇലോണ്‍ മസ്‌ക് ഈ ആഴ്ച ചൈന സന്ദര്‍ശിച്ചേക്കും

ആഗോളതലത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഈ ആഴ്ച ചൈന സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്

Read more

മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, ഇളയ മക്കളെ കെട്ടിത്തൂക്കിയത് കൊലപ്പെടുത്തിയ ശേഷം; ചെറുപുഴയിലെ ദുരൂഹ മരണങ്ങളുടെ വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍ ചെറുപുഴയില്‍ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂത്ത മകന്‍ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോര്‍ട്ടം

Read more

ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28ന് പ്രധാനമന്ത്രി ചെയ്യാനിരിക്കെ ചടങ്ങ് പ്രതിപപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതിലാണ് പ്രതിപക്ഷ

Read more